മർത്ത്യധർമ്മം Get link Other Apps മർത്ത്യധർമ്മം(Image Source: Pinterest)മരിക്കാനായി മുളയ്ക്കുന്ന മനുഷ്യൻ,മായാമോഹത്താൽ മദിച്ചു മറിയുന്നു;മണ്ണിലെ മഹാവിജയം മായാമരീചികയാണെന്നറിയാതെ— മർത്ത്യധർമ്മം മറന്നു മറിയുന്നു,മറ്റുള്ളവരെ മറിച്ചിട്ടു മുന്നേറുന്നു.- ശരത് മേലേവീട് ──────────────────────────────────Penned @ മധുവനം© Sarath Meleveed Production