മൗനമന്ദാരം

മൗനമന്ദാരം

(Image Source: Dall-E)

എത്രനാളായിഞാൻ,
ശങ്കിച്ചു നിൽപ്പുയീ;
പൂമരച്ചില്ലമേ-
ലിമചിമ്മിടാതെ.
മൗനം വെടിയുക,
അനുരാഗം തുളുമ്പുമാ, ഹൃദയം;
എനിക്കായ് തുറക്ക നീ,
എൻ മൗനമന്ദാരമേ....


Wave No. 8, 7th Sea

──────────────────────────────────


Penned @ മധുവനം